അഗ്നി
ആദ്യ കാഴ്ചയില്‍ തന്നെ
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.
10 അഭിപ്രായങ്ങള്‍:
KAVIYUDE CHINTHAYIL CHODYAMUTHIRKKANULLA
AVAKAASAM ARKKUMILLA.
ATHUKONDU
CHODYANGAL MANASSILOTHUKKI
ORU KARYAM.
"WISH YOU ALL THE BEST."
aasamsakal eniyum ezhuthoo
നന്നായിട്ടുണ്ട് മുസ്തഫ .
പെരുന്നാള്‍ ആശംസകള്‍
അരവിന്ദ്.എ,അഭിഷേക്,ചെറുവാടി,താങ്ക്സ്..ഒപ്പം പെരുന്നാളാശംസകള്‍
നന്നായി.ആശംസകള്‍..
ഉശിരന്‍ കവിതയാ മാഷേ
nannaayittunnd.
മുല്ലേ...നന്ദി
പൊട്ടന്‍ .....നന്ദി
പ്രവാഹിനി..നന്ദി
നീയെന്ന അഗ്നി...നന്നായി...
നല്ല കവിത ...ഇപ്പൊ എടവണ്ണപ്പാറ ഒക്കെ പോവാരുണ്ടോ ..?
Post a Comment