പേര് മുസ്തഫ
മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്ഥിരതാമസം.അക്കാഡമിക്ക് ഡിഗ്രികളൊന്നും നിരത്താനില്ലാത്ത ഒരു പാവം സാധാരണക്കാരന്.വായിക്കാന്‍ വേണ്ടി അക്ഷരങ്ങളുടെ നിധി തേടി പുറപ്പെട്ടതാണ്.അപ്പോഴാണ് ഇവിടെ കുറച്ചു സ്ഥലം ഫ്രീയായി കിടക്കുന്നത് കണ്ടത്.എന്നാല്‍ അതില്‍ എന്തെങ്കിലും വാരിനിറച്ചു പോകാമെന്നു കരുതി
5 അഭിപ്രായങ്ങള്‍:
മനോഹരനിര്മ്മിതികള്
നല്ലൊരു കലാകാരനാണല്ലോ
അഭിനന്ദനങ്ങള്‍
കൊള്ളാം കേട്ടോ...ഞങ്ങളെകൂടി പടിപ്പിക്കുമോ.......
കൊള്ളാം. അഭിനന്ദനങ്ങള്‍, മാഷേ
ദൈവത്തിന്റെ കൈവിരലുകള്‍.......
വളരെ നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍ ....ആശംസകള്‍
Post a Comment