പ്രണയം
എന്റെ ജീവന്റെ തുടിപ്പില്‍
ഗാഢമായൊരു സത്യമുണ്ട്
അതാണെന്റെ ഹൃദയത്തിലെ
നിന്നോടുള്ള പ്രണയം
എനിക്കുനീ നഷ്ടമായപ്പോള്‍
എന്റെ ഹൃദയം മുറിഞ്ഞിരുന്നു
വേദനിച്ചപ്പോള്‍ എന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു
പ്രണയം മരിച്ച എന്റെ ഹൃദയം
മരുഭൂമിയിലെ മണല്‍ തരികളായ്
ഓരോ കാറ്റിനും ഗതിമാറുന്നു
ഞാനൊരു ജഡമാകും വരെ.
ഗാഢമായൊരു സത്യമുണ്ട്
അതാണെന്റെ ഹൃദയത്തിലെ
നിന്നോടുള്ള പ്രണയം
എനിക്കുനീ നഷ്ടമായപ്പോള്‍
എന്റെ ഹൃദയം മുറിഞ്ഞിരുന്നു
വേദനിച്ചപ്പോള്‍ എന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു
പ്രണയം മരിച്ച എന്റെ ഹൃദയം
മരുഭൂമിയിലെ മണല്‍ തരികളായ്
ഓരോ കാറ്റിനും ഗതിമാറുന്നു
ഞാനൊരു ജഡമാകും വരെ.
1 അഭിപ്രായങ്ങള്‍:
നന്നായിട്ടുണ്ട് രചന
Post a Comment