Ind disable
Powered by Blogger.

Sunday, October 24, 2010

കവിക്ക് ആദരാഞ്ജലികള്‍.

ജീവിതത്തിന്‍റെ വിഹ്വലതകളും ഭ്രമാത്മകതയും കാവ്യബിംബങ്ങളാക്കി പാടി നടന്ന കവി എ.അയ്യപ്പന്‍ സാറ് നമ്മോട് വിട പറഞ്ഞു.താന്‍ കവിതകള്‍ പാടി നടന്ന തന്‍റെ ജന്‍മ നാടായ തലസ്ഥാന നഗരിയില്‍ മരണത്തില്‍ പോലും അനാഥനായി.ജീവിത കാലത്ത് അറിയപ്പെട്ട അനാഥത്വം മരണത്തിലും തന്നെ കൈ വിട്ടില്ല.അപ്പോഴും തനിക്ക് കൂട്ട് തന്‍റെ കവിത.......ജീവിതം കൊണ്ട് തന്നെ കവിത എഴുതിയ മലയാളത്തിന്‍റെ പ്രിയ കവിക്ക് ആദരാഞ്ജലികള്‍......

3 അഭിപ്രായങ്ങള്‍:

Manoraj October 24, 2010 at 10:44 PM  

സര്‍ക്കാര്‍ അനീതി കാട്ടിയില്ലേ ആ ശരീരത്തോടും ആത്മാവിനോടും.. മാപ്പ് കൊടുക്കുമായിരിക്കും കാലം.. ആദരാഞ്ജലികള്‍..

മാണിക്യം October 25, 2010 at 3:39 PM  

മലയാളത്തിന്‍റെ പ്രിയ കവിക്ക് ആദരാഞ്ജലികള്‍......

അതിരുകള്‍/മുസ്തഫ പുളിക്കൽ October 26, 2010 at 11:41 AM  

കവി അയ്യപ്പന്‍ സാറിന്‍റേ ആത്മാവ് ഉപേക്ഷിച്ച ശരീരത്തോട് ഇനിയുമെന്തിന് അനീതി കാട്ടുന്നു.അന്ത്യകുദാശ കൊണ്ടാടാന്‍ ഇപ്പോള്‍ സാംസ്കാരിക നായകന്‍മാരും സര്‍ക്കാരും മുന്‍പന്തിയിലുണ്ട്.ഇതിലും വലിയ നീതി വേറെ എന്തുണ്ട് അല്ലേ......?