Ind disable
Powered by Blogger.

Monday, November 7, 2011

അഗ്നി

ആദ്യ കാഴ്ചയില്‍ തന്നെ
നീ യൊരഗ്നിയാണെന്നറിഞ്ഞു
കലാലയ യവനികയിലും നീ തന്നെ
അഗ്നിത്തിളക്കമായി
നിന്നിലേക്കടുക്കാനുള്ള
വഴികളിലെല്ലാം കനലെരിഞ്ഞു
പ്രണയത്തിലും നീ തീ മഴ പെയ്തു
കതിര്‍ മണ്ഡപത്തിലും
എഴുതിരി വിളക്കിനേക്കാളിരട്ടി വെളിച്ചം
ഒടുവില്‍ ജീവന്റെ
താളപ്പിഴവിലും നീയൊരഗ്നിയായി.

10 അഭിപ്രായങ്ങള്‍:

vladimirs November 7, 2011 at 7:35 PM  

KAVIYUDE CHINTHAYIL CHODYAMUTHIRKKANULLA
AVAKAASAM ARKKUMILLA.
ATHUKONDU
CHODYANGAL MANASSILOTHUKKI
ORU KARYAM.
"WISH YOU ALL THE BEST."

മൻസൂർ അബ്ദു ചെറുവാടി November 7, 2011 at 9:23 PM  

നന്നായിട്ടുണ്ട് മുസ്തഫ .
പെരുന്നാള്‍ ആശംസകള്‍

അതിരുകള്‍/പുളിക്കല്‍ November 8, 2011 at 4:00 AM  

അരവിന്ദ്.എ,അഭിഷേക്,ചെറുവാടി,താങ്ക്സ്..ഒപ്പം പെരുന്നാളാശംസകള്‍

Yasmin NK November 8, 2011 at 5:19 AM  

നന്നായി.ആശംസകള്‍..

പൊട്ടന്‍ November 9, 2011 at 1:30 AM  

ഉശിരന്‍ കവിതയാ മാഷേ

അതിരുകള്‍/പുളിക്കല്‍ November 11, 2011 at 9:56 AM  

മുല്ലേ...നന്ദി
പൊട്ടന്‍ .....നന്ദി
പ്രവാഹിനി..നന്ദി

സീത* November 12, 2011 at 1:52 AM  

നീയെന്ന അഗ്നി...നന്നായി...

faisu madeena November 13, 2011 at 9:41 AM  

നല്ല കവിത ...ഇപ്പൊ എടവണ്ണപ്പാറ ഒക്കെ പോവാരുണ്ടോ ..?